More8 years ago
സ്വാമിയുടെ ജനന്ദ്രേിയം മുറിച്ച സംഭവം: പെണ്‍കുട്ടിക്കെതിരെ മാതാവ്
തിരുവനന്തപുരം: നിരന്തര പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനന്ദ്രേിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ മാതാവ് രംഗത്ത്. മാതാവും സഹോദരനും പെണ്‍കുട്ടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും വനിതാകമ്മീഷും പരാതി നല്കി. പെണ്‍കുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇതിനെ സ്വാമി എതിര്‍ത്തതിന്...