Culture7 years ago
സിനിമാ കഥകളെ വെല്ലുന്ന ജീവിതകഥയുമായി ഇന്ത്യന്‍ വംശജനായ സ്വിസ് എം.പി നിക്ക്
സിനിമാകഥകളെ വെല്ലുന്നതാണ് ഇന്ത്യന്‍ വംശജനായ സാമുവല്‍ ഗുഗ്ഗിറിന്റെ ജീവിതകഥ. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ 143 വിദേശ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി നടത്തുന്ന സമ്മിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതോടെയാണ് സ്വിറ്റ്സര്‍ലണ്ട് എം.പി നിഗ്ളസ് സാമുവല്‍ ഗുഗ്ഗിര്‍...