Culture7 years ago
സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ജോലി നല്‍കാനൊരുങ്ങി ജോര്‍ദാന്‍
വിപ്ലവകരമായ തീരുമാനവുമായി ജോര്‍ദാന്‍. ജോര്‍ദാന്‍ ഭരണകൂടം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്കുന്നു. നിര്‍മ്മാണം, കാര്‍ഷികം തുടങ്ങിയ മേഘലകളിലാണ് അഭയാര്‍ത്ഥികള്‍ക്ക് ജോലിചെയ്യാന്‍ അവസരമൊരുക്കുക. മേഖലയില്‍ വിപ്ലവകരമായ ചലനങ്ങളുണ്ടാക്കുന്നതാണ് ജോര്‍ദാന്‍ ഭരണകൂടത്തിന്റെ നീക്കമെന്നാണ് വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നു. പല...