ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി വിശ്വപ്രസിദ്ധമായ പ്രണയ സ്മാരകത്തില്‍ എത്തുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ് ആദിത്യനാഥിന്റേത് എന്നാണ്...
താജ് മഹല്‍ വിഷയത്തില്‍ വിവാദം തുടരുന്ന വേളയില്‍ താജ്മഹലിനെ പ്രകീര്‍ത്തിച്ച് കേരളാ ടൂറിസം. ഇന്ത്യയുടെ ടൂറിസം മേഖലയില്‍ തലയുയര്‍ത്തി നില്ക്കുന്ന താജിനെ അപമാനിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കളെ ട്രോളുന്ന രീതിയില്‍ ട്വീറ്റ് ഇറക്കിയാണ് കേരളാ ടൂറിസത്തിന്റെ...
വിശാല്‍ .ആര് ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് അനേക വര്‍ണങ്ങള്‍ ചേര്‍ന്ന സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യമാണുണ്ടാകുക. ഇന്ത്യയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ സംഭാവന ചെയ്ത സംസ്കാരത്തിന്റെ വശങ്ങള് ചേര്‍ന്ന ശക്തമായ കൂടിച്ചേരലുകളുണ്ട്. അതുതന്നെയാണ് ഇന്ത്യന്‍ സംസ്കാരവും...
ലക്നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ് സംസ്ഥാനത്തെ വിനോദ...
ന്യൂഡല്‍ഹി: ആഗ്രയില്‍ റെയില്‍വെ സ്റ്റേഷനു സമീപം രണ്ടിടത്ത് സ്ഫോടനം. ആളപായവും നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. റെയില്‍വെ സ്റ്റേഷനു പുറത്തും സമീപത്തെ വീട്ടിലുമാണ് രാവിലെയോടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്നലെ റെയില്‍വെ സ്റ്റേഷന് പരിസരത്ത്...
ആഗ്ര: താജ് മഹല്‍ തകര്‍ക്കുമെന്ന സൂചനയുമായി പുറത്തുവന്ന ഐഎസ് ഐഎസ് അനുകൂല ഭീഷണി ചിത്രങ്ങളെ തുടര്‍ന്ന് പ്രദേശക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. താജ് മഹല്‍ ആക്രമിക്കുമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് അനുഭാവമുള്ള മീഡിയാ ഗ്രൂപ്പാണ്...
അഗ്ര: മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തിന് താജ്മഹലില്‍ വിലക്കേര്‍പ്പെടുത്തിയ സിആര്‍പിഎഫ് നടപടിയില്‍ പുരാവസ്തു വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇംഫാലിലെ കേന്ദ്ര കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പൗരത്വ രേഖകള്‍ ഹാജരാക്കിയാല്‍...