മകന് ദയാനിധി അഴഗിരിയെ മുന്‍നിര്‍ത്തി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം
സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു.
പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
എംഡിഎംകെ സ്ഥാപകന്‍ വൈകോ ഉള്‍പ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര് ഇന്നലെ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഈ മാസം ആദ്യം തമിഴ്നാട്ടില്‍നിന്ന് തെഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു....
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് പരോളിലിറങ്ങി. തമിഴ്നാട്ടിലെ വെല്ലൂര്‍ ജയിലില്‍നിന്ന് ഇന്ന് രാവിലെയാണ് ഒരു മാസത്തെ പരോളിനിറങ്ങിയത്. വെല്ലൂര്‍ വിട്ട് പുറത്തിറങ്ങുന്നതിനും രാഷ്ട്രീയപരമായി...
തമിഴ്നാടില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ മേട്ടൂര്‍ സിറ്റി യൂണിറ്റ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്, മുന്‍ മന്ത്രി എ. മുഹമ്മദ് ജോണ്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് 30 ദിവസത്തെ പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ആവശ്യം അറിയിച്ച് മദ്രാസ് ഹൈക്കോടതി സമീപിച്ചതോടെയാണ് പരോള്‍ അനുവദിച്ചത്. നളിനിയുടെ ആവശ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു....
ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔേദ്യാഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ തലപ്പത്തേക്കാണ് ഉദയനിധിയുടെ കടന്നുവരവെന്നാണ്...
തമിഴ്നാട്ടില്‍ നിന്നും ഒഴിവ് വരുന്ന ആറു രാജ്യ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ മാസം 18ന് നടക്കും. നാല് അണ്ണാ ഡി.എം.കെ എം.പിമാരും ഡി.എം.കെ, സി.പി.ഐ അംഗങ്ങളുടേയും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റുകള്‍...
ചെന്നൈ: ആള് ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഫലം പുറത്തുവന്നതിനു പിന്നാലെ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്ന് ആയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത്. അതേസമയം നീറ്റ് ഫലവുമായി...