Culture7 years ago
ബി.ജെ.പി സഖ്യം വിടാനൊരുങ്ങി തെലുഗു ദേശവും; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് ചന്ദ്രബാബു നായിഡു
അമരാവതി: പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ആന്ധ്രാപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ കക്ഷിയായ ടി.ഡി.പി മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി എന്നാണ് സൂചന. എന്‍.ഡി.എ സര്‍ക്കാറിന്റെ...