Culture7 years ago
തിയേറ്റര്‍ പീഡനം: ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍
എടപ്പാള്‍: തിയേറ്ററില്‍ വെച്ച് പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച ചങ്ങരംകുളം എസ്.ഐ ബേബിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ സസ്പെന്‍ഷനിലാണ്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ നിയമത്തിലെ 19, 21, 21 (1),...