ചുറ്റമ്പലത്തിന് മുന്‍വശത്തെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണതാകാം തീപിടിത്തത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലത്തെ ബിലാല്‍ മസ്ജിദിലേക്കും ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലേക്കുമാണ് ഒരേ കമാനം നിര്‍മിച്ചത്
പൂർണമായും സർക്കാർ ഫണ്ട് വിനിയോഗിച്ചായിരിക്കും ക്ഷേത്രം നിർമിക്കുക. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
വൈദ്യുതി ബില്ലിലെ വ്യത്യാസം ആരോപിച്ച് മാസങ്ങളായി വാട്സപ്പിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശത്തിന് ഫെയ്സ്ബുക്കിലൂടെയാണ് കെഎസ്ഇബി മറുപടി നല്‍കിയത്
ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു സംഘടനകള്‍ തീവ്ര നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു.
ചമ്രവട്ടം ജങ്ഷനില്‍ നിന്ന് തിരൂര്‍ റോഡിലേക്ക് തിരിഞ്ഞ വേളയിലാണ് നൗഫല്‍ ഭണ്ഡാരം കുത്തിത്തുറക്കുന്ന കാഴ്ച കണ്ടത്.
രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ ഒരുസംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോയും ചുമത്തി. മറ്റൊരാളുടെ പരാതിയില്‍ മര്‍ദ്ദനമേറ്റ ബാലനെയും കസ്റ്റഡിയിലെടുത്ത്...
ബംഗളൂരു: കര്‍ണാടകത്തിലെ ചാമരാജ് നഗറിലെ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ച് ഭക്തര്‍ മരിക്കാന്‍ ഇടയായ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്ഷേത്ര ഭാരവാഹികളിലേക്ക് നീങ്ങുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര...
ഹിമാചല്‍: വിദേശ സഞ്ചാരിയായ റഷ്യന്‍ യുവതിയെ മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. 33 കാരിയായ യുവതിയെ വ്യാഴാഴ്ച ഹദിംബ ക്ഷേത്രത്തിന് സമീപ വെച്ചാണ് രണ്ടു യുവാക്കള്‍ ബലാത്സംഗം ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലി സന്ദര്‍ശനത്തിനായി എത്തിയത്. രണ്ടു പേര് തന്നെ...
മാറുന്ന കാലത്ത് കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമൊരുക്കി താമരശ്ശേരി കോട്ടയില്‍ ഭഗവതി ക്ഷേത്ര കമ്മറ്റിയും ജിടെക് കമ്പ്യുട്ടര്‍ എഡ്യുക്കേഷന്‍ താമരശ്ശേരി സെന്ററും ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങിനു ശേഷം കമ്പ്യുട്ടറിലും കുട്ടികള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്ര പരിസരത്ത് പ്രത്യേകം...