Video Stories7 years ago
യു.എസ് സേനയില്‍ മുസ്്ലിം യുവാക്കളെ പീഡിപ്പിച്ച പരിശീലകന് 10 വര്‍ഷം തടവ്
വാഷിങ്ടണ്‍: അമേരിക്കന്‍ സേനയില്‍ പുതുതായെത്തിയ മുസ്്ലിം യുവാക്കളെ പീഡിപ്പിച്ച കേസില്‍ സൈനിക പരിശീലകനായ സാര്‍ജന്റ് ജോസഫ് ഫെലിക്സിന് 10 വര്‍ഷം തടവ്. ഇയാളെ സൈന്യത്തില്‍നിന്ന് പിരിച്ചുവിടാനും നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഫെലിക്സിന്റെ മര്‍ദനം സഹിക്കാനാവാതെ...