ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
കാറില്‍ സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ്...
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമത്തില്‍ 16 പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സാല്‍മോസിയിലെ ഗ്രാന്‍ഡ് പള്ളിയിലാണ് ആക്രമണം നടന്നത്. ആളുകള്‍ പ്രാര്‍ത്ഥനയിലായിരുന്ന സമയത്ത് ആക്രമികള്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വെടുയുതിര്ക്കുകകയായിരുന്നു....
ചൈനീസ് ഡ്രോണുകളുടെ സഹായത്താല്‍ പാക് ഭീകര സംഘടനകള്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയതായി സൂചന. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് (കെഎസ്എഫ്)നെ ഉപയോഗിച്ച് പഞ്ചാബ് വഴി പാക് ചാര ഏജന്‍സിയാണ് ആയുധങ്ങള്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനായി...
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി സൈന്യം. ഗുജറാത്തിലെ കച്ചിനു സമീം സര്‍ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതാണ് ഭീകരാക്രണ സാധ്യത സംബന്ധിച്ച സംശങ്ങള്‍ ജനിപ്പിച്ചത്. കടല്‍മാര്‍ഗം എത്തിയ ഭീകരര്‍ ബോട്ടുകള്‍ ഉപേക്ഷിച്ച ശേഷം നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന...
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍. ഗുജറാത്തില്‍ നിന്ന് ഉപേക്ഷിച്ച ബോട്ടുകള്‍ കണ്ടെത്തിയെന്നും ബോട്ടുകള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും ലഫ്.ജനറല്‍ എസ്.കെ സെയിനി അറിയിച്ചു. നേരത്തെ, ആഗോളഭീകരനായ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ലസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവസ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. ഭീകരരില്‍...
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനാഫാസോയില്‍ ക്രിസ്ത്യന്‍ ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ പുരോഹിതനുള്‍പ്പെടെ ആറ് പേര് കൊല്ലപ്പെട്ടു. വടക്ക് ഡിജിബോക്ക് അടുത്ത പട്ടണമായ സില്ഗാഡിയിലാണ് അക്രമമുണ്ടായത്. അജ്ഞാത സംഘമാണ് വെടിവെപ്പിന് പിന്നില്‍. ബുര്‍കിനാഫാസോയില്‍ വിഭാഗീയ അക്രമങ്ങള്‍ തുടങ്ങിയ ശേഷം...
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് (നിഖാബ്) ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 29 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയാണ് വിലക്ക്...
രാജേഷ് കിഴിശ്ശേരി ഇസ്ലാമിക ഭീകരർ ലോകത്ത് പലയിടങ്ങളിലായി നടത്തുന്ന സ്ഫോടനങ്ങൾക്ക് നടൻമാരായ മമ്മൂട്ടി, ഫഹദ് തുടങ്ങിയവർ എന്തെങ്കിലും പ്രതികരിക്കണമെന്നു കേൾക്കുമ്പോൾ അക്കാദമിക വിദ്യാഭ്യാസം, യോഗ്യതാ പത്രം ഇവ കൊണ്ട് മനുഷ്യന് വിവേകം ഉണ്ടാകുന്നുണ്ടോ എന്ന വസ്തുതയാണ്...