മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലത്ത് തന്നെ പുനര്‍നാമകരണം നടത്തും. ആദിത്യനാഥ് ശിവജിയുടെ പിന്‍ഗാമിയാണ്- സുരേന്ദ്ര സിങ് പറഞ്ഞു
നിലവിലെ സാഹചര്യത്തില്‍ താജ് മഹലില്‍ 5000 സന്ദര്‍ശകരെയും ആഗ്ര ഫോര്‍ട്ടില്‍ 2500 സന്ദര്‍ശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് സന്ദര്‍ശകര്‍ മാസ്ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
ആഗ്ര: താജ്മഹലിനുള്ളില്‍ ആരതി നടത്തുകയും ഗംഗാജലം തളിക്കുകയും ചെയ്തെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്റംഗദള്‍ (ആര്.ബി.ഡി) വനിതാ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. ആരതിയും ഗംഗാജലം തളിച്ച് ശുദ്ധിയാക്കലും തുടരുമെന്നും അധികൃതര്‍ക്ക് തങ്ങളെ തടയാന്‍ സാധിക്കില്ലെന്നും ആര്.ബി.ഡി വനിതാ...
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഒന്നുകില്‍ നിങ്ങള്‍ താജ്മഹല്‍ അടയ്ക്കുകയോ അല്ലെങ്കില്‍ അതിനെ തകര്‍ക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യൂ എന്ന് കേന്ദ്ര സര്‍ക്കാരിനേയും യു.പി സര്‍ക്കാരിനേയും സുപ്രീംകോടതി രൂക്ഷമായി...
ന്യൂഡല്‍ഹി: താജ്മഹലിനുള്ളിലെ പള്ളിയില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരത്തിന് പുറത്തുനിന്നുള്ളവര്‍ വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ആഗ്ര അഡീഷനല്‍ ജില്ലാ...
ശക്തമായ മഴയില്‍ താജ് മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് ആണ് വീണത്. വ്യാഴാഴ്ച അര്‍ധ രാത്രിയോടെ ഉണ്ടായ ശക്തമായ മഴയിലാണ് സംഭവം. ഉത്തര്‍പ്രദേശിന്റെ...
ന്യൂഡല്‍ഹി: താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടു യുവാക്കള്‍ ശിവനെ പൂജിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളെത്തുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി താജ്മഹലിന് സുരക്ഷ നല്കുന്ന...
താജ്മഹല്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും ബി.ജെ.പി ക്കും കനത്ത തിരിച്ചടി. നാനൂറ് വര്‍ഷത്തേക്ക് താജ്മഹല്‍ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്നാണ് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. താജ്മഹലിനെയും പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമഗ്രമായ ആശയം...
ദില്ലി: നശിപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും താജമഹല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. താജ്മഹലിന് ഇന്ത്യയുടെ സംസ്കാരവുമായോ പൈതൃകവുമായോ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് വിവാദത്തിലകപ്പെട്ട യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ സൂപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹലിന് സമീപം...
ആഗ്ര: താജ്മഹലിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ) നിരോധിക്കണമെന്നും ശിവപൂജയ്ക്ക് അനുമതി നല്‍കണമെന്നും ആര്.എസ്.എസ് ചരിത്ര വിഭാഗം മേധാവി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ‘താജ്മഹല്‍ ദേശീയ പൈതൃകമാണ്....