Culture7 years ago
കാവേരി കേസ്: തമിഴ്നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കക്കേസില്‍ തമിഴ്നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി ഉത്തരവ്. കര്‍ണാടകത്തിന് അധിക ജലം നല്‍കാനും കേരളത്തിനും പുതുച്ചേരിക്കും അധിക ജലമില്ലെന്നും ഉത്തരവില്‍ പറയുന്നു. കര്‍ണാടകത്തിന് അധികമായി 14.75 ടി.എം.സി ജലം...