More8 years ago
മന്മോഹന് സിങിന്റെ ജീവിതം സിനിമയാകുന്നു; വേഷമിടുന്നത് അനുപം ഖേര്‍
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ ജീവിതം ചലച്ചിത്രമാവുന്നു. സഞ്ജയ് ബാരുവിന്റെ ‘അവിചാരിത പ്രധാനമന്ത്രി’ (The Accidental Prime Minister’ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അനുപം ഖേര്‍ ആണ് മന്മോഹന് സിങ് ആയി...