Culture8 years ago
ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ ഐസകും സുധാകരനും
ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും. വ്യാഴാഴ്ച്ച ആലപ്പുഴ എസ്.ഡിവി സെന്റിനറിഹാളിലെത്തിയ സ്വാമി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനെത്തിയപ്പോഴാണ് മന്ത്രിമാരെത്തിയത്. രാവിലെ പതിനൊന്നുമണിയോടെ സ്വാമി ദര്‍ശനം നല്‍കാനെത്തിയത്. സ്വാമിയെ...