കൊല്‍ക്കത്ത: റംസാന് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. റംസാന് മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. 31 ശതമാനം മുസ്ലിം...
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാംഗം ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിഷ്നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗമിത്ര ഖാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബംഗാള്‍ പിടിച്ചെടുക്കുക എന്ന ബി.ജെ.പിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍....
ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വിപന്‍ പഥക് രാജിവെച്ചു. പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം ആളുകളെ പുറത്താക്കിയതില്‍ മമത...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ തീ കൊളുത്തി കൊന്നു. നോര്‍ത്ത് 24 പര്‍ഗാനസിലാണ് സി.പി.എം പ്രവര്‍ത്തകരായ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെ കൊലപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്...
ദക്ഷിണ ബംഗാളിലെ ചില ജില്ലകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമ പരമ്പരകളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് കൊല്ലപ്പെട്ടു. നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും വിവിധ അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. മുര്‍ഷിദാബാദ് ജില്ലയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്ത്തകന് കൊല്ലപ്പെട്ടത്....