Culture6 years ago
തൃശൂര്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി സ്ത്രീ ആത്മഹത്യ ചെയ്തു
തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രി കെട്ടിടത്തില്‍ നിന്ന ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശി ഐഷ ബീവിയാണ് (57) മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. കിഡ്നി സംബന്ധമായ അസുഖം മൂലം അഞ്ച് ദിവസമായി മെഡിക്കല്‍ വിഭാഗത്തില്‍...