കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകിട്ട് എട്ടുമണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി...
ഇടിമിന്നലേറ്റ്, കട്ടിലില്‍ കിടക്കുകയായിരുന്ന വൃദ്ധ കത്തിക്കരിഞ്ഞു. കോതമംഗലം നാടുകാണി പടിഞ്ഞാറെ പൊട്ടന്മുടി വെട്ടിക്കുഴക്കുടിയില് റോസ(85) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറിനായിരുന്നു സംഭവം. കൊച്ചുമകന് നോബിളിനൊപ്പമാണ് റോസ താമസിക്കുന്നത്. സംഭവ സമയത്ത് നോബിള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല....