കൊച്ചി: അജ്മാനിലെ ചെക്ക് കേസില്‍ നിന്ന് മോചനം നേടിയ എസ്.എന്‍.ഡി.പി നേതാവ് തുഷാര്‍ വെളളാപ്പളളി ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകീട്ട് ഏഴ് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന തുഷാറിന് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കും....
ദുബായ്: ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളിപ്പാള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസും. ചെക്ക് കേസിലെ പരാതിക്കാരനായ തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് ദുബായ് കോടതിയില്‍ തുഷാറിനെതിരെ സിവില്‍ കേസ് നല്‍കിയിരിക്കുന്നത്. തുഷാറില്‍...
ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്കിയ പ്രവാസി മലയാളി നാസില്‍ അബ്ദുല്ലക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് .ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയെ കാണും. നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍...
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിച്ചത് വ്യക്തിപരമായ ബന്ധത്തിന്റെ പേരിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ചെയ്തതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ കിടക്കുന്ന മറ്റുള്ളവര്‍ക്കു വേണ്ടിയും നേരത്തെ...
യു.എ.ഇയിലെ ചെക്ക് കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന് കോടതി തള്ളിക്കളഞ്ഞു. യാത്രാവിലക്ക് നീക്കാന്‍ സ്വദേശി പൗരന്റെ പാസ്പോര്‍ട്ട് ജാമ്യമായി നല്കി...
ദുബായ്: വണ്ടിച്ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പാളുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോട് നാസില്‍ ചോദിച്ചത് ആറു കോടി (മുപ്പത് ലക്ഷം ദിര്‍ഹം) രൂപയാണ്....
ദുബൈ പണം തട്ടിപ്പ് കേസില്‍ ചെക്ക് മോഷണം പോയതാണെന്ന് തുഷാറിന്റെ വാദം പൊളിയുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിചാരണ കോടതി ആരാഞ്ഞു. തെളിവെടുപ്പ് ആരംഭിച്ചപ്പോള്‍ പരാതിക്കാരന് ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാര്‍ ആവര്‍ത്തിക്കുകയായിരുന്നു....
ചേര്‍ത്തല: ചെക്ക്കേസില്‍ തുഷാറിനെ അജ്മാനില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ തുഷാറിനോടല്ല എസ് എന്‍ ഡി പി എന്ന സംഘടനയോടുള്ള സ്നേഹമാണ് പിന്തുണയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് കാട്ടിയതെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തലയില്‍ നടന്ന...
യുഎഇ: തുഷാറും നാസില്‍ അബ്ദുള്ളയും തമ്മിലുള്ള ചെക്കു കേസില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തി. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. നാസില്‍ പണം...
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ട സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. തുഷാര്‍ സംഭവ’ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കപെട്ടിരിക്കുകയാണെന്ന് സുധീരന് പറഞ്ഞു....