പാകിസ്ഥാന് മീഡിയ റഗുലേറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ചില നിബന്ധനകളോടെയാണ് നിരോധനം നീക്കിയത്
ജൂണ്‍ അവസാനത്തോടെയാണ് ടിക്ടോക്കിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്
ഈ ആപ്പുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
ഏറ്റവുമധികം ടിക്ടോക് ആരാധകരുള്ള ഇന്ത്യയിലായിരിക്കും യുട്യൂബ് ഷോട്സ് ആദ്യമെത്തുക എന്നും യു ട്യൂബ് ബ്ലോഗ്പോസ്റ്റില്‍ പറയുന്നു
കാസര്‍കോട്: മൊബൈല്‍ ഫോണില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂത്തുപറമ്പ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ദമ്പതികളെ പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്....
ബെഗളൂരുവില്‍ റെയില്‍വേ പാളത്തില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്(22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെല്‍ഡിങ് തൊഴിലാളിയാണ് അഫ്താബ്. ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനത്തിലെ...
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നുവെന്ന സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്ന് വീഡിയോ ആപ്പുകളായ ടിക് ടോകിനും ഹെലോയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രോണിക്സ്-ഐ.ടി...
ഹൈദരാബാദ്: ടിക് ടോക് മൂലം ഒരു ജീവന് കൂടി നഷ്ടം. ടിക് ടോകില്‍ പങ്കുവെക്കുന്നതിനു വേണ്ടി വീഡിയോ ചെയ്യുന്നതിനിടെ തടാകത്തിലേക്ക് തെന്നി വീണ് യുവാവ് മരിച്ചു. ഹൈദരാബാദിലലെ മെഡ്ചാല് ജില്ലയിലെ ദുലപള്ളി തടാകത്തില്‍ വെച്ചാണ് നരസിംഹ...
ഗൊരഖ്പൂര്‍: ടിക് ടോകില്‍ സാഹസികത കാണിക്കാന്‍ വേണ്ടി പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്ന വീഡിയോ ചെയ്ത രണ്ടു പേരില്‍ ഒരാളെ കാണാതായി. ഉത്തര്‍പ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം. പത്തൊമ്പതു വയസു വീതം പ്രായമുള്ള ദാനിഷും ആശിഖുമാണ്...
ചെന്നൈ: ടിക്ടോക് വീഡിയോയുടെ പേരില്‍ കലഹത്തിലായിരുന്നതിനെ തുടര്‍ന്ന് കൊലപാതകം. അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി (28)യാണ് കൊല്ലപ്പെട്ടത്. ടിക്ടോക് വിഡിയോകളുടെ പേരില്‍ ഭര്‍ത്താവ് കനകരാജുമായി കലഹിച്ച് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു...