Culture5 years ago
ടിപ്പു ജയന്തി നിര്‍ത്തലാക്കി കര്‍ണാടക സര്‍ക്കാര്‍ ; തീരുമാനം സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടതിനാല്‍
മൈസൂരില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നും, നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിന് വിധേയനാക്കിയ ടിപ്പുവിന്റെ ജയന്തി സര്‍ക്കാര്‍ ആഘോഷിക്കുന്നത് നിര്‍ത്തണമെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ടിപ്പു ജയന്തി നിര്‍ത്തലാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച...