More8 years ago
അഭിമുഖം നല്‍കാന്‍പേടി; പെണ്‍കുട്ടികള്‍ക്ക് അഭിമുഖം തരില്ലെന്ന് ടി.കെ ഹംസ; ശശീന്ദ്രനാക്കാനാണോ എന്ന് ചോദ്യം
വനിതാ മാധ്യമപ്രവര്‍ത്തകക്ക് അഭിമുഖം നല്‍കില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ ഹംസ. എന്തിനാണ് അഭിമുഖം?ശശീന്ദ്രനാക്കാനല്ലേ എന്ന് ന്യൂസ് 18റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥനോട് ടി.കെ ഹംസ ചോദിച്ചതായി മാധ്യമ പ്രവര്‍ത്തക പറഞ്ഞു. മാധ്യമപ്രവര്‍ത്തകയാണ് സംഭവം ഫേസ്ബുക്കിലൂടെ അറിയിച്ചത്....