Culture7 years ago
‘രാമലീല’; തിയ്യേറ്റര്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്തജി.പി രാമചന്ദ്രനെതിരെ പരാതി
ദിലീപിന്റെ രാമലീല റിലീസ് ചെയ്യുന്ന തിയ്യേറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രനെതിരെ പരാതി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടമാണ് എറണാംകുളം ഐ.ജി പി.വിജയന് പരാതി നല്‍കിയത്. സെപ്തംബര്‍ 8നുള്ള...