Video Stories6 years ago
ടൊറന്റോയില്‍ വെടിവെപ്പ്; രണ്ട് മരണം
ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിലുണ്ടായ വെടിവെപ്പില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. തിരക്കേറിയ ഡാന്‍ഫോര്‍ത്ത് അവന്യൂവിലാണ് സംഭവം. 29 വയസ് തോന്നിക്കുന്ന തോക്കുധാരി...