അലിരാജ്പൂര്‍: കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ പത്തൊമ്പതുകാരിയെ കുടുംബാംഗങ്ങള്‍ നഗ്നയാക്കി റോഡിലൂടെ നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. ആദിവാസി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി മറ്റൊരു ആദിവാസിവിഭാഗത്തല്പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. റോഡിലൂടെ നടത്തിയ പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ വടികളുപയോഗിച്ച് അടിച്ചു....
കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.ഐ അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി എ.ആര് ക്യാമ്പ് എസ്.ഐ ജി.എസ് അനിലാണ് അറസ്റ്റിലായത്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതായി റൂറല്‍ എസ്.പി അറിയിച്ചു. ഭര്‍ത്താവുമായി...
തൊഴിലാളി-നിസ്വവര്‍ഗപ്രത്യയശാസ്ത്രം വാനോളം ഉദ്ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന സി.പി.എമ്മിന്റെ ആശയസംവാദ രൂപീകരണ കേന്ദ്രങ്ങളില്‍നിന്നാണ് സാംസ്കാരിക...
തിരുവനന്തപുരം: തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ഷഫീഖ് അല്‍ ഖാസിമി പിടിയില്‍. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ വച്ചാണ് പിടികൂടിയത്. ഡിവൈ.എസ.്പി അശോകന്റെ...
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരണപ്പെട്ടത് ഭീകരപീഡനങ്ങളെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. ഭീകരന്മാരായ ഉത്തരകൊറിയക്കാര്‍ മകനെ തുടരെത്തുടരെ പീഡിപ്പിച്ചിരുന്നതായി പിതാവ് ഫ്രെഡ് വാംബിയറും മാതാവ് സിന്‍ഡിയും ഫോക്സ് ന്യൂസിനോട് പറഞ്ഞു....