കല്‍പ്പറ്റ: തെക്കേവയനാട്ടില്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു കീഴിലുള്ള പൂക്കോട് ഇക്കോ ടൂറിസം സെന്ററില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചു. വനം വകുപ്പിന്റെ...
ഗൂഡല്ലൂര്‍: അന്താരാഷ്ട്ര തലത്തില്‍ വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍ കൂടി. പുതിയ ബോഗികള്‍ ഘടിപ്പിച്ച വണ്ടി കുന്നൂര് വരെ പരീക്ഷണം ഓട്ടം നടത്തി. വിജയകരമായിരുന്നു ഈ ഓട്ടം. വന്യജീവികളുടെ...
ഇടുക്കി വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്വേയില് 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്വേയിലുണ്ടായിരുന്ന 15ഓളം...
ലോക പൈതൃക പട്ടികയില്‍ ഇടം തേടിയിട്ടുള്ള ഹംബിയിലെ പുരാതന സ്മാരകങ്ങളിലെ തൂണുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കോടതിയുടെ തക്കതായ നടപിടി. കര്‍ണാടകയിലെ പൗരാണിക ഭരണകേന്ദ്രമായ ഹംബിയിലെ പുരാതന സ്മാരകങ്ങളുടെ തൂണുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. നശിപ്പിച്ച തൂണുകള്‍ അവവരെ...
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്‍മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി സന്ദര്‍ശകരെ...
റിയാദ്: വിനോദ സഞ്ചാര, തീര്‍ത്ഥാടന മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി നിര്‍ണായക നീക്കങ്ങളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദി കമ്മീഷന് ഓഫ് ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പുതിയ ടി.വി ചാനലും വെബ്സൈറ്റും...
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്. ഡല്‍ഹിയിലെ ഒരു...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് കടപുഴകിയ...