ഇതില്‍ വടകര അഴിയൂര്‍ കളവറത്ത് രമ്യത നിവാസില്‍ കുട്ടു എന്ന രമീഷ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 24ാം പ്രതിയായിരുന്നു. അഴിയൂര്‍ സ്വദേശിയായ രമീഷിനതിരെ തെളിവ് ലഭിക്കാത്തതോടെ കോടതി വെറുതെവിടുകയായിരുന്നു. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്.
തിരുവനന്തപുരം: പിണറായി മുഖ്യമന്ത്രിയായ ശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് തോന്നും പടി. പ്രതികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരോൾ ലഭിച്ചതായാണ് രേഖ. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം...
കോഴിക്കോട്: കാസര്‍കോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ മുമ്പ് നടന്ന കൊലപാതകങ്ങളില്‍ സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു. ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടപ്പോഴുള്ള നിലപാടുകളാണ് പ്രധാനമായും...
കോഴിക്കോട്: ആര്.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി പരോളിലിറങ്ങി പാട്ടും ഡാന്‍സുമായി ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പിണറായി അടക്കമുള്ള സി.പി.എം നേതാക്കളുടെ അടുത്ത സുഹൃത്താണ്...
കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക്കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്നും നേരറിയാന്‍ സി.ബി.ഐ തന്നെ വരണമെന്നും കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി...
പെരിയ ഇരട്ടക്കൊലപാതകത്തില്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഈ കൊലപാതകം നടക്കുന്നതിന് തൊട്ട് മുമ്പ് ടി പി വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജിനും റഫീഖിനും പരോള്‍ നല്കി പുറത്തുവിട്ടിരുന്നു. പരോളിലിറങ്ങിയ...
കോഴിക്കോട്: ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്കി. ബഹ്റൈനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു...
തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായി പി.കെ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. 70 വയസ് തികഞ്ഞെന്ന കാരണം കാണിച്ചാണ് കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ടി.പി വധക്കേസിലെ പതിമൂന്നാം...
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കുന്നതില് നിന്നും സര്‍ക്കാര്‍ പിന്നോട്ട്. പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നില്ലെന്ന് തീരുമാനിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുടെ പട്ടികയില്‍ ഈ പ്രതികളുടെ പേരില്ല. നേരത്തെ ഇത്...
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധം ആസൂത്രണം ചെയ്തത് പിണറായിയും പി.ജയരാജനുമാണെന്ന് കെ.കെ രമ. ആര്.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ ഓഞ്ചിയത്ത് സി.പി.എം നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ദ്വിദിന സത്യാഗ്രഹത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു...