അതുവരെയുള്ള ആഖ്യാനരീതികളെ മാറ്റിമറിയ്ക്കുന്നതായിരുന്നു ഈ സിനിമ.
കോഴിക്കോട്: യാത്രാ ദുരിതം കുറയ്ക്കുക, അപകടങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് നഗരത്തില്‍ മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാവുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ആലോചനായോഗം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗസ്റ്റ്...
തിരുവനന്തപുരം: ട്രാഫിക് മാനേജ്മെന്റ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്ഡന്മാര്ക്കും കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. കേരളത്തില്‍ ക്രമാതീതമായി ചൂട് കൂടുന്ന...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തെപറ്റിയും അമിത വേഗതയെക്കുറിച്ചും ഒട്ടനവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. രാത്രികാലങ്ങളിലടക്കം പ്രധാന പാതകളില്‍ ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബൈക്കുകളുടെ വിവിധ ഭാഗങ്ങള്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ നിരത്തുകളില്‍...
വിയന്ന: ഞങ്ങള്‍ വിചാരിച്ചാലും ഗതാഗതം സ്തംഭിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച് കോഴികള്‍. ഓസ്ട്രിയയിലെ തിരക്കേറിയ ലിന്‍സ് നഗരത്തിലെ ഒരു റോഡിലാണ് അവിചാരിതമായ സംഭവമുണ്ടായത്. റോഡപകടത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് തലസ്ഥാനമായ വിയന്നയിലേക്കുള്ള...
ബംഗളുരു: നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി നിര്‍മിക്കാനുദ്ദേശിച്ചിരുന്ന 6.7 കിലോമീറ്റര്‍ സ്റ്റീല്‍ ഫ്ളൈ ഓവറില്‍ നിന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്മാറി. അഴിമതിയാരോപണവും പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധവും കണക്കിലെടുത്താണ് 1800 കോടി രൂപ വകയിരുത്തിയിരുന്ന പദ്ധതി ഉപേക്ഷിക്കാന്‍...
ദുബൈ: പോര്‍ഷെ കായനെ കാറുമായി ദുബൈയിലെ നിരത്തിലിറങ്ങിയ യൂറോപ്യന്‍ വനിത ഒരു മണിക്കൂര്‍ കൊണ്ട് വരുത്തിയത് 19 പിഴവുകള്‍. ദുബൈ ശൈഖ് സായിദ് റോഡിലാണ് 1000 ദിര്‍ഹംസ് പിഴയും വാഹനം കണ്ടുകെട്ടലും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുമടക്കമുള്ള...