ക്രിസ്ത്യന്‍കോളേജ് മുതല്‍ നടക്കാവ് പോലീസ് സ്റ്റേഷന് വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം.
ട്രാഫിക് നിയമലംഘന നോട്ടീസുകള്‍ അരുണ്‍ കുമാറിന്റെ വിലാസത്തില്‍ അയച്ചെങ്കിലും പിഴിയടക്കാന് അദ്ദേഹം തയ്യാറായിരുന്നില്ല.
ട്രാഫിക് സിഗ്നലുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതുമൂലമാണ്. അതുകൊണ്ടുതന്നെ ശക്തമായ മുന്നറിയിപ്പാണ് ഇതുസംബന്ധിച്ച് അബുദാബി പൊലീസ് നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം: വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുത്താണ് കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് നിരക്ക് മന്ത്രിസഭായോഗം കുറച്ചത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനത്തില്‍പെടാത്ത...
ന്യൂഡല്‍ഹി: പുതിയ ട്രാഫിക് നിയമ വ്യവസ്ഥയിലെ ഭീമമായ പിഴ വ്യവസ്ഥക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ രംഗത്ത്. പിഴ തുക കുറക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും ആവശ്യപ്പെടുന്നു. അതേസമയം, കര്‍ണ്ണാടക സര്‍ക്കാര്‍ ഉയര്‍ന്ന പിഴ തുകയില്‍...
ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പുനര്‍നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പിഴ തുക ഭീമമായി വര്‍ധിപ്പിച്ച പുതുക്കിയ നിരക്കിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള പിഴ നിരക്ക് കുറച്ചതിന്...
ഹെല്‍മറ്റ് ധരിക്കാതെ കാര്‍ ഓടച്ചതിന്റെ പേരില്‍ ഫൈനടിച്ച് പൊലീസ്. ആഗ്ര സ്വദേശിയായ പീയുഷ് വര്ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ ആവശ്യപ്പെട്ട് ഇ-ചല്ലാന്‍ ലഭിച്ചതോടെ...