More8 years ago
രാഷ്ട്രപതിയെ തടഞ്ഞ് വെച്ച് ആംബുലന്‍സിനെ കടത്തിവിട്ടു; ട്രാഫിക്ക് പോലീസിന് അഭിനന്ദനപ്രവാഹം
ബംഗളൂരു: ആംബുലന്‍സിനു കടന്നുപോകാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞുവെച്ചു. തിരക്കേറിയ ജംഗ്ഷനിലൂടെ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ വാഹനവ്യൂഹമാണ് ട്രാഫിക്ക് പോലീസ് സബ്ഇന്‍സ്പെക്ടര്‍ എം.എല്‍ നിജലിംഗപ്പ തടഞ്ഞ് വെച്ചത്....