ലിസ്ബണ്‍: ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്സണ് പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. 40 ദശലക്ഷം യൂറോ (289 കോടി രൂപ) നല്കി 23-കാരനെ വാങ്ങാന്‍ ഇംഗ്ലീഷ് ക്ലബ്ബ് സമ്മതിച്ചതായി ബെന്‍ഫിക്ക വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍...
മാഡ്രിഡ്: കളിക്കാരനായുള്ള കരിയര്‍ ബാര്‍സലോണയില്‍ വെച്ച് അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് മിഡ്ഫീല്‍ഡര്‍ ഇനിയസ്റ്റ. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കളത്തില്‍ തുടരാനാണ് താല്പര്യമെന്നും ബാര്‍സലോണയില്‍ തുടരുന്ന കാര്യം നിരവധി കാര്യങ്ങള്‍ പരിഗണിച്ചതിനു ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും ബാര്‍സ ക്യാപ്ടന്...