ബെംഗളൂരു നൈസ് റോഡിലാണ് രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ ( 32) മര്‍ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊല്‍ക്കത്ത: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ അവസാനമില്ലാതെ തുടരുന്നു. പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് സംശയിച്ച് ട്രാന്‍സ്ജന്‍ഡറിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ജയ്പാല്‍ഗുഡി ജില്ലയിലെ നഗ്രഘട്ടയിലാണ് ക്രൂരമായ സംഭവം. പ്രദേശവാസികള്‍ ട്രാന്‍സ്ജെന്‍ഡറിനെ പിന്തുടര്ന്നെത്തി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും...
ഹൈദരാബാദ്: കുട്ടികളെ തട്ടിയെടുത്തതായി ആരോപിച്ച് ജനക്കൂട്ടം ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 11.30ന് ഹൈദരാബാദിലെ മഹാബുബ് നഗറിലെ നസീബ്...
തിരുവനന്തപുരം: വലിയതുറയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേഷം മാറിവന്ന ആളെന്നാരോപിച്ച് ട്രാന്‍സ്ജെന്‍ഡറിന് ക്രൂര മര്‍ദനം. ഇവരുടെ വസ്ത്രങ്ങള്‍ നാട്ടുകാര്‍ വലിച്ചു കീറുകയും അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍...
അമേരിക്കന്‍ സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ സൈന്യത്തില്‍നിന്നുള്ള അഞ്ചു പേര് നിയമനടപടിക്കൊരുങ്ങുന്നു. കര, വ്യോമ, തീരദേശ സേനകളില്നിന്നുള്ളവരാണ് ട്രംപിന്റെ വിലക്ക് തടയാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രംപിനും പ്രതിരോധ സെക്രട്ടറി...