പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അനുമതി. നാലുപേര്‍ക്കാണ് പൊലീസ് അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മല ചവിട്ടാന്‍ വഴിയൊരുങ്ങിയത്. ഇന്നലെ ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ്...
ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്!ജെന്‍ഡേഴ്!സിനെ പൊലീസ് തിരിച്ചയച്ചു. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. പൊലീസ് നടപടിയെ...