Culture6 years ago
നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗണേഷ്കുമാര്
നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്കുമാര് എംഎല്‍എ. കെ.എസ്.ആര്.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാറിന്റെ വാക്കുകള്‍. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് സര്‍വീസുകള്‍...