Video Stories6 years ago
പൊതുഗതാഗതം കൂടുതല്‍ ഫലവത്താക്കുന്നു; ഹാഫിലാത്ത് സേവനം ബസ്സുകളിലും
അബുദാബി ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന്റെ ഹാഫിലാത്ത് കാര്‍ഡ് സേവനം ഇനി പൊതുഗതാഗതമായ ബസ്സുകളിലും ലഭ്യമാകുമെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കി. തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്ന 50 ബസ്സുകളില്‍ ഇതിനാ വശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്. യാത്രാദൂരം കണക്കാക്കിയ...