Video Stories8 years ago
ട്രാവല്‍സ് ഉടമ ചതിച്ചു; 38 മലയാളി തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി
മക്ക: ഉംറ നിര്‍വഹിക്കാനെത്തിയ 38 മലയാളി തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി. മടക്ക ടിക്കറ്റ് നല്‍കാതെ വേങ്ങരയിലെ ട്രാവല്‍സ് ഉടമ ചതിച്ചതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ച് ഉംറക്കെത്തിച്ച ഇവരില്‍ 15 പേര് ഈ...