ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി വിട്ട സുവേന്തു അധികാരിക്കും സഹോദരനും പിന്നാലെ 14 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടു
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ ഒരുങ്ങി ബിജെപി എംപി സൗമിത്ര ഖാന്
അടുത്ത വര്‍ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്‍ശനവുനായി മുതിര്‍ന്ന തൃണമൂല്‍ (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്‍ അവസാനിപ്പിക്കും,...
വിധിയെ പിന്തുണച്ചു കൊണ്ടോ എതിര്‍ത്തു കൊണ്ടോ ഒന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ല. 'ഇത് ഒരു കോടതി വിധി ആണ്, അതിനാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. 28 വര്‍ഷത്തിനുശേഷം വിധി വന്നു, കുറച്ച് ആളുകള്‍...
പശ്ചിമ ബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ . ഇന്ന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ രണ്ട് പേര് പെട്രോള്‍ ബോംബ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ബുര്‍ദ്വാനിലെ കൊലയ്ക്ക് കാരണം മര്‍ദ്ദനമാണെന്നും...
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. ഉത്തര്‍പ്രദേശില്‍ നിന്ന് കരുത്തരെ ഇറക്കുമെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ നായ്ക്കളെ കൊല്ലും പോലെ കൊല്ലുമെന്നുമായിരുന്നു ഭാരതി ഘോഷിന്റെ ഭീഷണി പരാമര്‍ശം. ബംഗാളിലെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ മോദി ഉടന്‍ സ്ഥലംവിട്ടു. സംഭത്തിന്റെ ദൃശ്യങ്ങള്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് – തൃണമൂല്‍ സഖ്യ സാധ്യതകള്‍ സജീവമാക്കി പി.സി.സി നേതൃസ്ഥാനത്ത് അഴിച്ചുപണി. ആദിര്‍ രഞ്ജന്‍ ചൗധരിക്കു പകരം സോമേന്ദ്രനാഥ് മിത്രയെ ബംഗാള്‍ പി.സി.സി അധ്യക്ഷനായി എ.ഐ.സി.സി നേതൃത്വം നിയമിച്ചു. ആദിര്‍...
കൊല്‍ക്കത്ത: മാനനഷ്ടക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതി. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ചീഫും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്കിയ കേസിലാണ് ഉത്തരവ്. ആഗസ്ത് 11ന്...
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ഈയിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 20000ത്തോളം സീറ്റുകളില്‍ എതിരില്ലാതെ ഏകപക്ഷീയമായി വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ ഉത്തരവ്. വോട്ടെടുപ്പില്ലാതെതന്നെ വിജയിച്ച തെരഞ്ഞെടുപ്പ് വിധിയെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് ബംഗാള്‍...