തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ കാണാതായതായി എംപി ശശി തരൂര്‍. ബോട്ടുകള്‍ കണ്ടെത്താനായി സഹായിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡിനോട് ട്വിറ്ററിലൂടെ ശശി തരൂര്‍ അഭ്യര്‍ത്ഥിച്ചു. ‘എല്സദാ’, ‘സ്റ്റാര്‍ ഓഫ് ദി സീ 2’ എന്നീ...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍. ഷമീര്‍, വിബിന് എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്കിയ 10000 ത്തില്‍ അധികം...
തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫുഡ്കോര്‍ട്ടിലെ ഭക്ഷണശാലയില്‍ ചിക്കന്‍ ബിരിയാണിയില്‍ ഐടി ജീവനക്കാരന് കിട്ടിയത് ആരോ ഉപയോഗിച്ച ബാന്‍ഡേജ്. ജീവനക്കാരുടെ പരാതിയില്‍ രംഗോലി റെസ്റ്റോറന്റ് ടെക്നോപാര്‍ക്ക് അധികൃതര്‍ പൂട്ടിച്ചു. നാലുമാസം മുന്‍പ് ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ...
വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 25 കിലോഗ്രാം സ്വര്‍ണമാണ് ഇന്ന് രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണവുമായി വന്ന തിരുമല സ്വദേശിയായ സുനിലിനെ ഡിആര്‍ഐ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.ഐക്ക് വെട്ടേറ്റു. ആര്യനാട് എസ്.ഐ അജീഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ എസ്.ഐയെ സമീപത്തെ ആര്യനാട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മീനാങ്കല്‍ വലിയ കലുങ്ക് കരിപ്പാലം പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൃക്ഷ തൈ നടുകയായിരുന്ന...
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വിടുകള്‍ക്കു നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടു വീടുകളാണ് ഗുണ്ടാം സംഘം ശനിയാഴ്ച രാത്രി അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രി നെല്ലിളയില് ഒത്തുകൂടിയ ഗുണ്ടാസംഘം പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വം...
തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ നിരന്തരമായി കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി പ്രസവിച്ചത് രണ്ടു തവണ. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ മുതലെടുത്താണ് പെണ്‍കുട്ടിയെ സമീപവാസികള്‍ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കാടിനോട് ചേര്‍ന്ന്...