വാഷിങ്ടണ്‍: ഒബാമ കെയര്‍ പദ്ധതിയെ തഴഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് കനത്ത തിരിച്ചടി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ പദ്ധതിയെ എതിര്‍ത്തതോടെ യു.എസ് കോണ്‍ഗ്രസ് ബില്‍ പാസാക്കാനായില്ല....
ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ടില്ലേഴ്സനുമായി ചര്‍ച്ച...
ലക്നൗ: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍. ‘ മുസ്ലിംകള് ഉടന്‍ നാടുവിടണം’ എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായ പോസ്റ്റര്‍...
വാഷിങ്ടണ്‍: മുസ്ലിംകള്ക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കു പിന്നാലെ അമേരിക്കയില്‍ വീണ്ടും മുസ്ലിം വിരുദ്ധത. യു.എസിലെ അഞ്ചു മുസ്ലിം പള്ളികള്‍ക്കു നേരെ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയില്‍ വഴിയാണ്...
വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്റെ ഫോണ്‍ ചോര്‍ത്താന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി നിഷേധിച്ചു. ട്രംപിന്റെ ആരോപണം...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനു നേരെ ആക്രമണം. കെന്റ് നഗരത്തിലായിരുന്നു സംഭവം. രണ്ടാഴ്ചക്കിടെ യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. 39കാരനായ സിഖ് വംശജനാണ് ആക്രണത്തിനിരയായത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകട...
വാഷിങ്ടണ്‍: അഭയാര്‍ഥി വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പഠിപ്പിക്കാനില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡൊ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എസിലെത്തിയപ്പോഴായിരുന്നു ട്രൂഡോയുടെ പ്രതികരണം. മികച്ച ബന്ധമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ളതെങ്കിലും ചില...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്. അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാര്ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി...
വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. പ്രസിഡന്റിന്റെ പ്രഖ്യാപനം തടഞ്ഞ കീഴ്ക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് അപ്പീല്‍ കോടതി അറിയിച്ചതോടെയാണ് ട്രംപ് വീണ്ടും വെട്ടിലായത്. സര്‍ക്കാറിന്റെ...
വാഷിങ്ടണ്‍: മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിസാ നയം കൂടുതല്‍ ശക്തമാക്കുന്നു. മുസ്ലിം രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ വിദേശികള്‍ വിസക്ക് അപേക്ഷ നല്കുമ്പോള് സമൂഹമാധ്യമങ്ങളായ ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും പാസ്വേഡുകള് കൈമാറണമെന്നാണ്...