അങ്കാറ: തുര്‍ക്കിയില്‍ നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പിന്‍വലിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്ദോഗന് പറഞ്ഞു. ഈ മാസം 24നാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട്, നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തില്‍ നിന്നും ശക്തമായ മത്സരം നേരിടുന്ന...
ദമസ്കസ്: സിറിയയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. അഞ്ച് ആഴ്ചകള്‍ മാത്രമുള്ള കുരുന്നിന്റെ കണ്ണ് സ്ഫോടനത്തില്‍ തകര്‍ന്നു. മരണത്തോട് മല്ലടിച്ച നവജാത ശിശു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അപ്പോഴും ഒരു കണ്ണ് അവനു നഷ്ടമായി. സിറിയന്‍ അതിര്‍ത്തിയില്‍...
അങ്കാറ: എല്ലാ തികഞ്ഞ തീവ്രവാദിയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു എന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്ദുഗാന്. അങ്കാറയില്‍ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ ഉര്ദുഗാന് വിമര്‍ശിച്ചത്. ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീന്...
ദമസ്കസ്: സിറിയിയിലെ രണ്ട് പ്രവിശ്യകളില്‍ നടന്ന ആക്രമണങ്ങളില്‍ 42 പേര് കൊല്ലപ്പെട്ടു. ദമസ്കസ് സമീപ പ്രദേശമായ കിഴക്കന്‍ ഗൂതയിലായിരുന്നു വ്യോമാക്രമണം. അക്രമത്തില്‍ 100 പേര്‍ക്ക് പരിക്ക് പറ്റി. ഏഴ് വര്‍ഷത്തിലെത്തിയ സിറിയന്‍ കലാപത്തിന് അറുതിയില്ല. ദിവസങ്ങളായി...
തെഹ്റാന്: ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ് സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന് ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്. തുര്‍ക്കിയിലെ വനിതാ...
ടെഹ്റാന്: ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ തുര്‍ക്കി സ്വകാര്യ വിമാനം ഇറാന് തലസ്ഥാനമായ ടെഹ്റാന് സമീപം തകര്‍ന്നു വീണ് 11 പേര് മരിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഇറാനിലെ മലയോര മേഖലയിലാണ് വിമാനം...
അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്ക്കാന് എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു തരം...
അങ്കാറ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ യുഎസ് എംബസി അടച്ചു. തുര്‍ക്കിയിലെ യുഎസ് പൗരന്മാര്ക്ക് എംബസി അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങളും മറ്റു തിരക്കേറിയ സ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ യുഎസ്...
ന്യൂയോര്‍ക്ക്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം കിഴക്കന്‍ ഗൂതയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ നടന്നതായി യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്. സിറിയയില്‍ കണ്ടുകൊണ്ടിരിക്കുന്നത് യുദ്ധകുറ്റകൃത്യങ്ങളാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍...
ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ അഫ്രീന് മേഖയില്‍ കുര്‍ദ് പോരാളികള്‍ക്കെതിരെ തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്‍ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്രീന് നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ്...