ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍. ട്വീറ്ററില്‍ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിയതായി അനലറ്റിക്കയില് നിന്നും പുറത്താക്കപ്പെട്ട മുന്‍ സിഇഒ അലക്സാണ്ടര്‍ നിക്സണ് പറഞ്ഞു. സര്‍വെ എക്സ്റ്റെന്‍ഡര്‍ ട്യൂള്‍സ് ഉപയോഗിച്ചാണ്...
ന്യൂഡല്‍ഹി: ബി.ജെ.പിയെ ഭാരതീയ ജയില്‍ പാര്‍ട്ടിയെന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍ ട്രോളുകള്‍ വൈറല്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും സീറ്റ് നല്‍കിയതാണ് ബി.ജെ.പിക്ക് വിനയായത്. #BharatiyaJailParty എന്ന ഹാഷ്ടാഗില്...
എട്ടു വയസ്സുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലുള്ള തന്റെ പ്രതിഷേധത്തോട് വര്‍ഗീയമായി പ്രതികരിച്ചയാള്‍ക്കെതിരെ ഉചിതമായ മറുപടിയുമായി ടെന്നിസ് താരം സാനിയ മിര്‍സ. ആസിഫയുടെ സ്ഥാനത്ത് ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് ചോദിച്ചയാള്‍ക്കെതിരെ രൂക്ഷമായ...
ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തില്‍ മോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്ന റാഫേല്‍ അഴിമിതിയെ തുറന്നുക്കാട്ടിയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്....
ന്യൂഡല്‍ഹി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതടക്കം നിര്‍ണായക വിഷയങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പരാജയമാണെന്ന് തുറന്നുകാട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി വീണ്ടും നടത്തിയ ട്വിറ്റര്‍ സര്‍വെയില്‍ സുഷമ പരാജയമാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പുകളുമായി എഐസിസി പ്ലീനറി സമ്മേളനത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിലും മാറ്റം. ഓഫീസ് ഓഫ് ആര്.ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് രാഹുല്‍ ഗാന്ധി...
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതു നയങ്ങളോടെ പാര്‍ട്ടി പെരുമാറ്റത്തിലും രൂപത്തിലും അടിമുടി മാറ്റം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ...
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ‘ജനപ്രിയ’ ബജറ്റിനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബജറ്റിലെ വാഗ്ദാനങ്ങളെയും പൊരുത്തക്കേടുകളെയും ചോദ്യം ചെയ്ത രാഹുല്‍, ഈ സര്‍ക്കാറിന് ഇനി ഒരു വര്‍ഷം കൂടിയല്ലേ എന്ന്...
Ergo opifex plus sibi proponet ad formarum quam civis excellens ad factorum pulchritudinem? Ergo in utroque exercebantur
തിരുവനന്തപുരം: നടി പാര്‍വതിക്കു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ട സാഹചര്യത്തില്‍ പാര്‍വതി പൊലീസിനെ സമീപിച്ചിരിക്കെയാണ് ട്വിറ്ററില്‍ പിന്തുണയുമായി ശശി തരൂര്‍...