Culture8 years ago
‘രണ്ടില’ ആര്‍ക്കും വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്
ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായിരുന്ന ‘രണ്ടില’ ഇനി ഉപയോഗിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. രണ്ടിലക്ക് വേണ്ടി അവകാശവാദവുമായി ശശികല പക്ഷവും പനീര്‍ ശെല്‍വവും രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വളരെ നിര്‍ണായകമായ ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനായി...