Culture7 years ago
യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്ന് യു.എസ് പിന്മാറി
ന്യൂയോര്‍ക്ക്: ഇസ്രാഈലിനെതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്ന് പിന്മാറി. അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലിയാണ് സമിതിയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചത്. രാഷ്ട്രീയ പക്ഷപാതങ്ങളുടെ കുപ്പത്തൊട്ടിയാണ് യു.എന്‍ മനുഷ്യാവകാശ സമിതിയെന്ന് ഹാലി കുറ്റപ്പെടുത്തി....