ആഗോള തലത്തില്‍ തന്നെ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയ രാഷ്ട്രമാണ് യു.എ.ഇ.
കര്‍ശനമായ പരിശോധനയില്‍ പതിനഞ്ചു ദിവസത്തിനിടെ 25000 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
86433 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 72,790 പേര് രോഗമുക്തരായി.
ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യമാണ് യുഎഇ. 0.5 ശതമാനമാണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 90 ശതമാനവും.
24 മണിക്കൂറിനിടെ 82,076 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ എട്ടു ലക്ഷത്തോളം പേര് പരിശോധനയ്ക്ക് വിധേയരായി.
പോസിറ്റീവ് ആകുന്നവര്‍ ഫീല്‍ഡ് ആശുപത്രിയിലെത്തി അഡ്മിറ്റാകണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം രണ്ടാംഘട്ട വ്യാപനത്തിലേക്ക് നീങ്ങുമെന്ന് ഈയിടെ ആരോഗ്യവകുപ്പ് മുറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ആത്മസമര്‍പ്പണത്തോടെ നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് സര്‍ക്കാര്‍ തീരുമാനം
രാജ്യം രണ്ടാംഘട്ട വൈറസ് വ്യാപനത്തിലേക്ക് പോകുന്നു എന്ന സൂചന നല്‍കുന്നതാണ് കോവിഡ് കണക്കുകള്‍.
കോവിഡിന്റെ രണ്ടാം വ്യാപനം തടയാനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന സൂചനയുണ്ട്.