ഇസ്രയേലിലെ ഔദ്യോഗിക ജൂത പുരോഹിതന് യുഎഇ സന്ദര്‍ശനം നടത്തി. ജൂത പുരോഹിതനായ (റാബി) യിത്ഷാക് യൂസഫാണ് യുഎഇ സന്ദര്‍ശിച്ചത്
ഒരു അറബ് രാജ്യവുമായി ഇത്തരത്തില്‍ ഒരു കരാറിലെത്തുന്നത് ഇസ്രയേലിനെ സംബന്ധിച്ച് ആദ്യമായിട്ടാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചത്.
കോവിഡ് ഗവേഷണം, എണ്ണ വില്പന, ടൂറിസം, സാങ്കേതിക വിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, ജല, ഭക്ഷ്യ സുരക്ഷ, തുടങ്ങി നിരവധി മേഖലകളിലാണ് ഇരു രാജ്യങ്ങളുടെയും കണ്ണുകള്‍
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് അടക്കമുള്ളവര്‍ ഈ ചിത്രം പങ്കുവച്ചിരുന്നു.
ഇന്നലെ ഇസ്രയേലില്‍ എത്തിയ യുഎഇ സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്.
ഇരു രാജ്യങ്ങളിലേക്കുമായി ആഴ്ചയില്‍ 28 വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇസ്രയേല്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. വാണിജ്യ സര്‍വീസുകളാണ് ആരംഭിക്കുന്നത്
ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ, നയതന്ത്ര ബന്ധത്തിനെതിരെ ഇറാന് നിലപാടെടുത്തിരുന്നു.
ആളോഹരി ജിഡിപി വാങ്ങല്‍ ശേഷിയില്‍ ആഗോള തലത്തില്‍ അഞ്ചാമതാണ് യുഎഇ. ഇസ്രയേല്‍ മുപ്പത്തിയഞ്ചാമതും. വാങ്ങല്‍ ശേഷി കൂടുതലുള്ള അറബ് രാജ്യത്തേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഇസ്രയേല്‍ ശ്രമം