വിസാ നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു ദിവസം 25 ദിര്‍ഹവും രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികവുമാണ് പിഴത്തുക
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ വിസക്കാര്‍ക്ക് പ്രവേശനം
കോവിഡുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും രാജ്യത്ത് എത്തുന്നവര്‍ക്ക് ബാധകമാണ്
ഓണ്‍ലൈന്‍വഴി ജി.ഡി.ആര്.എഫ്.എ.യുടെ അനുമതി ലഭിക്കാന്‍ വൈകുന്നവര്‍ക്ക് ജി.ഡി.ആര്.എഫ്.എ.യെ നേരിട്ട് സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.