യുഎഇ ബഹിരാകാശ ഏജന്‍സിയുടെ അധ്യക്ഷ കൂടിയാണ് മുപ്പത്തി മൂന്നുകാരിയായ ഇവര്‍.
ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക
അതേ സമയം പുതുതായി 791 പേര് രോഗമുക്തി നേടിയതായും അധികൃതര്‍ പറുയുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,58,990 ആയി. രോഗമുക്തി നേടിയവര്‍ 1,48,871. നിലവില്‍ 9,567 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്
ഒരു അറബ് രാജ്യവുമായി ഇത്തരത്തില്‍ ഒരു കരാറിലെത്തുന്നത് ഇസ്രയേലിനെ സംബന്ധിച്ച് ആദ്യമായിട്ടാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
യുഎഇയിലെ റാസല്‍ഖൈമ, ഫുജൈറ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. സഊദിയുടെ വടക്കന്‍ പടിഞ്ഞാറന്‍ പ്രവശ്യ, മധ്യ പ്രവിശ്യകളിലാണ് മഴ പെയ്തത്
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 1,55,254 ആയി. ഇതില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 1,46,469 ആണ്
കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് യുഎഇ തീരുമാനം എന്ന് ദ എക്സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു
125,915 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെ ഒന്നര കോടിയോളം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്
അബ്ദുല്ല മുഹമ്മദ് അല്‍ മൈന എന്നയാളാണ് പതാക രൂപകല്‍പ്പന ചെയ്തത്. 1030 ഡിസൈനുകളില്‍ നിന്നാണ് ഇത് തെരഞ്ഞെടുക്കപ്പെട്ടത്.