യുവേഫയുടെ സാങ്കേതിക നിരീക്ഷകര്‍ പാക്കി ബോന്നര്‍, കോസ്മിന്‍ കോണ്ട്ര, ഐറ്റര്‍ കരങ്ക, റോബര്‍ട്ടോ മാര്‍ട്ടിനെസ്, ഗിനസ് മെലാന്‍ഡെസ്, ഫില്‍ നെവില്‍, വില്ലി റുട്ടന്‍സ്റ്റൈനര്‍, ഗാരെത്ത് സൗത്ത്ഗേറ്റ് എന്നിവരാണ് ഗോളുകള്‍ തെരഞ്ഞെടുത്തത്.
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്റര്‍മിലാനെതിരെ ബാഴ്സലോണക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ ജയിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്. രണ്ട് ഗോളുകള്‍ നേടിയ സുവാരസാണ് ബാഴ്സയുടെ വിജയശില്‍പ്പി....
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. അതേസമയം യുവന്റസ് അത്ലറ്റികോ മാഡ്രിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന്...