നേരത്തെ അയോധ്യ കേസില്‍ പള്ളി തകര്‍ത്തത് തെറ്റാണെന്ന് പരമോന്നത കോടതി വിലയിരുത്തിയിരു്ന്നു. ഇതില്‍ പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക. വിധി കേള്‍ക്കാന്‍ എല്‍കെ അദ്വാനിയും ഉമാഭാരതിയും...
'ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചില്‍ ഞാനിപ്പോള്‍ നിരീക്ഷണത്തിലാണ്. നാല് ദിവസത്തിന് ശേഷം മറ്റൊരു കോവിഡ് പരിശോധന നടത്തും. സ്ഥിതി അതേപടി തുടരുകയാണെങ്കില്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കും' ഉമാ ഭാരതി ട്വീറ്റ് ചെയ്തു
അയോധ്യ പ്രത്യേക ജഡ്ജിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന് അധ്യക്ഷനായ ബെഞ്ചാണ് അന്തിമ വിധി പറയാന്‍ സമയം നീട്ടി നല്‍കിയത്.
ആഗ്ര: ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷയാണ് തന്റെ ഭരണകാലത്തു നല്‍കിയിരുന്നതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മാനഭംഗത്തിന് വിധേയയാക്കപ്പെടുന്ന സ്ത്രീകളോട് പൊട്ടിക്കരഞ്ഞു മാപ്പിരക്കുന്നതുവരെ അതിക്രൂരമായ രീതിയിലാണ് പ്രതികളെ കൈകാര്യം ചെയ്തിരുന്നത്....