ന്യൂഡല്‍ഹി: മ്യാന്മാറില് ആയുധ ഉപരോധം ഏര്‍പ്പെടുത്തി യു എന്‍ പൊതുസഭ. പട്ടാള അട്ടിമറിയെ അപലപിച്ചാണ് യു എന്‍ പൊതുസഭ പ്രമേയം പസാക്കിയത്. ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 193 രാജ്യങ്ങളില്‍ 119 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.36 രാജ്യങ്ങള്‍...
ആഗോള നയതന്ത്ര തലത്തില്‍ ഖത്തറിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മികവു പ്രകടിപ്പിച്ച വിദേശകാര്യ പ്രതിനിധിയാണ് ശൈഖ അല്യ
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സ്ത്രീ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യുഎന്‍. ഹത്രാസിലെയും ബല്റാംപൂരിലെയും അതിക്രമങ്ങള്‍ രാജ്യത്തെ സ്ത്രീ സുരക്ഷിയിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് മറുപടിയുമായി ഇന്ത്യ. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു. പാക്കിസ്ഥാന് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിദിഷ...
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ (ഇകോസോക്) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ ‘ഷാഹിദി’ന് നിരീക്ഷക പദവി നൽകരുതെന്ന ഇസ്രാഈൽ ആവശ്യത്തെ പിന്തുണച്ച് ഇന്ത്യ വോട്ട്...
ന്യൂയോർക്ക്: കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഒരു രാജ്യം ആയിരിക്കാമെന്ന് യു.എ.ഇയും സൗദി അറേബ്യയും. ആക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടുന്നത് സംഭവത്തിനു പിന്നിൽ ഒരു രാജ്യത്തിന് പങ്കുണ്ടെന്നതിലേക്കാണെന്ന് ഐക്യ രാഷ്ട്രസഭ...
ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ ഇന്ത്യക്ക് 79.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം ലോക സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘സാമ്പത്തിക...
ന്യൂയോര്‍ക്ക്: യു.എന്നില്‍ പാകിസ്താനെ ഉത്തരംമുട്ടിച്ച് ഇന്ത്യ. പാകിസ്താന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി യു.എന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ നടത്തിയ പ്രസംഗത്തിലാണ് തിരിച്ചടിച്ചത്. 2014ലെ പെഷവാര്‍ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്താന്റെ ആരോപണം. എന്നാല്‍ പാകിസ്താന്റെ...
ജനീവ: ഭീകരവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ ചൈനയില്‍ തടവിലിട്ട വെയ്ഗര് മുസ്ലിംകളെ മോചിപ്പിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍. സിന്‍ജിയാങ് പ്രവിശ്യയിലെ ഉവെയ്ഗര് മുസ്ലിം വിഭാഗക്കാരെയാണ് രാഷ്ട്രീയ പുനര്‍ വിദ്യാഭ്യാസ ക്യാംപുകള്‍ എന്ന പേരില്‍ ചൈനീസ് ഭരണകൂടം തടവിലാക്കിയിട്ടുള്ളത്....
ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഐക്യരാഷ്ട്രസഭ കഴിയുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ്. അംഗ രാജ്യങ്ങള്‍ സംഭാവനകള്‍ ഉടന്‍ തന്നെ മുഴുവനായും നല്‍കിയില്ലെങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം...