എന്തു കൊണ്ടാണ് ബിഹാറില്‍ രാഷ്ട്രീയ കക്ഷികള്‍ തൊഴിലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട്.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭരണത്തില്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ അഭിമാന നേട്ടവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍.കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ തൊഴിലില്ലായ്മാ നിരക്ക് 40 ശതമാനം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. നിലവിലത്തെ സാമ്പത്തിക സാഹചര്യത്തില്‍ അഭിമാനമായ നേട്ടമാണ് മധ്യപ്രദേശിലെ...
രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ പത്തില്‍ ആറ് സംസ്ഥാനങ്ങളിലും ഭരിക്കുന്നത് ബിജെപി ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബിസിനസ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സി.എം.ഐ.ഇയാണ് പഠനം നടത്തിയത്. ബിജെപി നേരിട്ട് ഭരണം നടത്തുന്നതോ സഖ്യ കക്ഷികളുമായിച്ചേര്‍ന്ന് ഭരണം നടത്തുന്നതോ...
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് ബെഗളരൂവിലെ എസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ എംപ്ലോയ്മെന്റിന്റെ പഠനം. 2016 നവംബര്‍ 8 ന് നടപ്പിലാക്കിയ 1000,500 നോട്ടു അസാധുവാക്കലിന് ശേഷമാണ്...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്നിരുന്ന സാമൂഹിക മാധ്യമ മേഖലയില്‍ ഇത്തവണ ആകെ അലയടിക്കുന്നത് യു.പി.എ തരംഗമാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെ ഏതു വിധേനെയും താഴെയിറക്കണമെന്നാണ് സാമൂഹിക മാധ്യമ രംഗത്ത് ഏറ്റവും ശക്തമായി ഉയരുന്ന ആവശ്യം....
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികലമായ നയങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി തൊഴില്‍ അവസരങ്ങള്‍ നഷ്ടമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി വെറും തമാശ...
കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു. ആറ്...
ന്യൂഡല്‍ഹി: 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം നോട്ട് നിരോധനവും ജി.എസ്.ടിയും കാര്‍ഷിക...
ന്യൂഡല്‍ഹി: രാജ്യം തൊഴിലില്ലായ്മ ഭീഷണി നേരിടുകയാണെന്ന് ഒടുവില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും എം.പിയുമായ അമിത് ഷാ സമ്മതിച്ചു. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിലാണ് രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രതികരണം. ‘അതെ… രാജ്യത്ത് തൊഴിലില്ലായ്മ...